GeneralLatest NewsMollywoodNEWS

കണ്ണുകള്‍ നിറഞ്ഞ്, വാക്കുകള്‍ ഇടറി ജയറാം: ‘മാളികപ്പുറ’ത്തിനു പുതിയ വാഗ്ദാനം നൽകി താരം

ചിത്രം സംവിധാനം ചെയ്തത് വിഷ്ണുശശിശങ്കര്‍ ആണ്

ഉണ്ണിമുകുന്ദനും ദേവനന്ദനയും പ്രധാനവേഷത്തിൽ എത്തിയ മാളികപ്പുറം മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ചെന്നൈയില്‍ കുടുംബത്തിനൊപ്പം ചിത്രം കണ്ട് നടൻ ജയറാം. സിനിമകണ്ടിരിക്കെ പലപ്പോഴും തന്റെ കണ്ണുകള്‍ നിറഞ്ഞുവെന്നും പൂര്‍ത്തിയായപ്പോള്‍ കുറേനേരത്തേക്ക് ഒന്നും പറയാനായില്ലെന്നും ജയറാം പങ്കുവച്ചു.

read also: എന്റെ ഫാമിലി നല്ല പിന്തുണ നൽകിയതുകൊണ്ടാണ് എനിക്ക് തിരിച്ചുവരാനും വീഴ്ചകളിൽ നിന്നും കരകയറാനും സാധിച്ചത്: കുഞ്ചാക്കോ ബോബൻ

ചിത്രം നല്‍കിയ സംതൃപ്തിയിലും അനുഭൂതിയിലും മലയാളത്തില്‍ മമ്മൂട്ടി പറയുന്ന ആമുഖം തമിഴില്‍ താന്‍ പറഞ്ഞുകൊള്ളാമെന്ന വാഗ്ദാനവും ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ ആന്റോ ജോസഫിനെ താരം അറിയിച്ചു.

ആന്റോ ജോസഫും വേണുകുന്നപ്പള്ളിയും ചേര്‍ന്ന് നിര്‍മിച്ച് ഈ ചിത്രം സംവിധാനം ചെയ്തത് വിഷ്ണുശശിശങ്കര്‍ ആണ്. അഭിലാഷ് പിള്ളയാണ് തിരക്കഥ.

shortlink

Related Articles

Post Your Comments


Back to top button