GeneralLatest NewsMollywoodNEWS

സമാജം സ്റ്റാർ ഉണ്ണി ശരിക്കും സംഘികളെ കളിയാക്കുകയാണോ ? രശ്മി ആർ നായർ

മാളികപ്പുറം സിനിമയിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന ഒരു കേരളാ പോലീസുകാരനാണ് ഹീറോ

മാളികപ്പുറം സിനിമയെക്കുറിച്ചു രശ്മി ആർ നായർ. മാളികപ്പുറം സിനിമയിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന ഒരു കേരളാ പോലീസുകാരനാണ് ഹീറോയെന്നും ഇടപ്പാളിലും നിലയ്ക്കലും ഒക്കെ സംഘികളുടെ ചന്തി അടിച്ചു പൊളിച്ച അതേ കേരളാ പോലീസ് ആണെന്നും രശ്മി പരിഹസിച്ചു.

read also:പതിനാല് വർഷങ്ങൾ നഷ്ടമായി: നടി യുമുന

പോസ്റ്റ് പൂർണ്ണ രൂപം

മാളികപ്പുറം സിനിമയിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന ഒരു കേരളാ പോലീസുകാരനാണ് ഹീറോ. ഭക്തി ഫാന്റസിയിൽ വീട്ടുകാരറിയാതെ ശബരിമലയിൽ പോകാനിറങ്ങിയ രണ്ടു കുട്ടികളെ സംരക്ഷിക്കുന്ന ഒരു കേരളാ പോലീസുകാരൻ . മറ്റു പല ഉദ്ദേശവുമായി ശബരിമലയ്ക്കു വരുന്ന അലവലാതികൾക്കൊക്കെ നല്ല ഇഡി കൊടുക്കുന്ന സീനൊക്കെ ഉണ്ട് . ഇരുമുടിക്കെട്ടും എടുത്തെറിഞ്ഞു ഹാൻസുമായി മലകയറിയ സുരയെ തൂക്കി ജീപ്പിൽ ഇട്ടു ഉണ്ട തീറ്റിച്ച, ശശികലയെ ഫോറസ്റ്റിന്റെ ജീപ്പിന്റെ ബാക്കിൽ എടുത്തിട്ട ഇടപ്പാളിലും നിലയ്ക്കലും ഒക്കെ സംഘികളുടെ ചന്തി അടിച്ചു പൊളിച്ച അതേ കേരളാ പോലീസ് . ഇനി സമാജം സ്റ്റാർ ഉണ്ണിയണ്ണൻ ശരിക്കും സംഘികളെ ഊക്കുവാണോ .

shortlink

Related Articles

Post Your Comments


Back to top button