GeneralLatest NewsMollywoodNEWS

ഫെസ്റ്റിവല്‍ നടത്താനും അവാര്‍ഡ് നല്‍കാനുമുള്ള ഓഫീസ് മാത്രമായി അക്കാദമി അധഃപതിച്ചു: വിമര്‍ശനവുമായി ഗണേഷ് കുമാര്‍

സിനിമയെ അടുത്തറിയാനും സിനിമയുടെ പാഠം ഉള്‍ക്കൊള്ളാനും സഹായിക്കുന്നതാകണം അക്കാദമിയുടെ പ്രവര്‍ത്തനം

ചലച്ചിത്ര അക്കാദമിയെ വിമര്‍ശിച്ച് നടനും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍. ഫിലിം ഫെസ്റ്റിവല്‍ നടത്താനും ചലച്ചിത്ര അവാര്‍ഡ് നല്‍കാനുള്ള ഓഫീസ് മാത്രമായി അക്കാദമി അധഃപതിച്ചുവെന്ന് ഗണേഷ് കുമാർ പറഞ്ഞു. .

സിനിമയെ അടുത്തറിയാനും സിനിമയുടെ പാഠം ഉള്‍ക്കൊള്ളാനും സഹായിക്കുന്നതാകണം അക്കാദമിയുടെ പ്രവര്‍ത്തനം. അടുത്ത തലമുറക്ക് റിസര്‍ച്ച് ചെയ്യാനുള്ള സെന്ററായി നിലനില്‍ക്കണമെന്നും ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു

shortlink

Related Articles

Post Your Comments


Back to top button