GeneralLatest NewsMollywoodNEWSWOODs

നടന്‍ രാഹുല്‍ മാധവ് വിവാഹിതനായി

താരത്തിന്റെ വിവാഹ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു.

 പ്രിയ നടന്‍ രാഹുല്‍ മാധവ് വിവാഹിതനായി. ദീപശ്രീയാണ് വധു. ബെംഗളൂരുവില്‍ വെച്ചായിരുന്നു വിവാഹം.

ചടങ്ങില്‍ സംവിധായകന്‍ ഷാജി കൈലാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ ബാദുഷ, നടന്‍ സൈജു കുറുപ്പ്, നരേന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. താരത്തിന്റെ വിവാഹ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു.

READ ALSO: പനി, കോവിഡ് ഒടുവില്‍ ബ്രഹ്‌മപുരദഹനം, ജീവിക്കാന്‍ കഴിയാത്ത സ്ഥിതി: വിമർശനവുമായി മുരളി ഗോപി

മെമ്മറീസ്, കടുവ, പാപ്പന്‍, ആദം ജോണ്‍, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടനാണ് രാഹുൽ മാധവ്.

shortlink

Post Your Comments


Back to top button