GeneralLatest NewsMollywoodNEWSWOODs

ഛായാമുഖിയ്ക്കും മകരധ്വജനും ശേഷം ആകാശവുമായി പ്രശാന്ത് നാരായണന്‍

ഏപ്രിൽ ആദ്യത്തോടെ വിദഗ്ദ്ധ പരിശീലനം നൽകി ആകാശത്തിന്‍റെ ക്യാന്പ് തുടങ്ങും

തിരുവനന്തപുരം : ഛായാമുഖിയ്ക്കും മകരധ്വജനും ശേഷം പ്രശാന്ത് നാരായണന്‍ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ നാടകമായ ആകാശത്തിന്‍റെ പേജിൻ്റെ പ്രകാശനം ശങ്കർ രാമകൃഷ്ണൻ നിർവ്വഹിക്കും.

read also: ഈ ദിവസമെങ്കിലും മറക്കാതെയിരിക്കൂ എന്ന് സുചിത്ര പറഞ്ഞപ്പോള്‍ വല്ലാതെ വേദനിച്ചു: തുറന്ന് പറഞ്ഞ് മോഹൻലാൽ

കളം തീയേറ്റര്‍ ആന്‍റ് റെപ്ര‍ട്ടറിയാണ് ആകാശം പ്രൊഡ്യൂസ് ചെയ്യുന്നത്. ഓഡിഷനിലൂടെ തിരഞ്ഞെടുക്കുന്ന 15 പേരും പ്രത്യേകമായി ക്ഷണിക്കുന്ന 5 പ്രമുഖ നടീ-നടന്മാര്‍ ചേർന്ന 20 പേർ അടങ്ങുന്ന ടീമിന് ഏപ്രിൽ ആദ്യത്തോടെ വിദഗ്ദ്ധ പരിശീലനം നൽകി ആകാശത്തിന്‍റെ ക്യാന്പ് തുടങ്ങും. തിരഞ്ഞെടുക്കുന്നവര്‍ക്ക് ഭക്ഷണം, താമസ സൗകര്യം, കൃത്യമായ വേതനവും ഉണ്ടായിരിക്കും.

shortlink

Post Your Comments


Back to top button