GeneralLatest NewsMollywoodNEWSWOODs

മലയാള സിനിമയിലെ സഹ സംവിധായകൻ ശ്രീശോഭ് അന്തരിച്ചു

വയനാട് കുമ്പളക്കാട് സ്വദേശിയാണ്.

മലയാള സിനിമയിലെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ശ്രീശോഭ് നായര്‍ അന്തരിച്ചു. 39 വയസായിരുന്നു.

READ ALSO: ഞാന്‍ മറ്റൊരാളുടെ വീട്ടില്‍ ലിവിംഗ് റിലേഷന്‍ഷിപ്പിലാണെന്ന് പറയുന്നത് മോശമാണ് : വിമർശനങ്ങൾക്ക് മറുപടിയുമായി നടി

ബെന്നി ആശംസ സംവിധാനം ചെയ്ത ഏല്യാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്തുമസ്സ് , ഉത്തര ചെമ്മീന്‍ , നിപ്പ, സെന്നന്‍ പള്ളാശ്ശേരി സംവിധാനം ചെയ്‌ത പറങ്കിമല തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്നു.

വയനാട് കുമ്പളക്കാട് സ്വദേശിയാണ്. അവിവാഹിതനായിരുന്നു.

shortlink

Post Your Comments


Back to top button