BollywoodGeneralLatest NewsNEWSWOODs

59 വയസുള്ള അമ്മാവന്‍!! പെണ്‍കുട്ടികള്‍ക്കൊപ്പം ഷര്‍ട്ടിടാതെ വിചിത്രമായി ഡാന്‍സ് ചെയ്യുന്ന നടനെതിരെ വിമർശനം

‘ഷെയിം ഓണ്‍ യു അക്ഷയ്’ എന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.

ബോളിവുഡ് താരം അക്ഷയ് കുമാറിന് ട്രോള്‍ പൂരം. മൗനി റോയ്ക്കും സോനം ബജ്‌വയ്ക്കുമൊപ്പം ഷര്‍ട്ടിടാതെ ഡാന്‍സ് ചെയ്തതാണ് വിമർശനത്തിന് കാരണം. യുഎസിലെ ദ എന്റര്‍ടെയ്‌നര്‍സിന്റെ വേദിയിലാണ് ഷര്‍ട്ടിടാതെ താരം ഡാന്‍സ് ചെയ്ത് . പരിപാടിയുടെ ഒരു ക്ലിപ് സോഷ്യല്‍ മീഡിയയില്‍ വൈറൽ.

‘ഖിലാഡി 786’ എന്ന ചിത്രത്തിലെ ‘ബല്‍മ’ എന്ന ഗാനത്തിനാണ് അക്ഷയ്‌ നടിമാരായ മൗനി റോയ്ക്കും സോനം ബജ്‌വയ്ക്കുമൊപ്പം ചുവടു വച്ചത്. 59 വയസുള്ള താരം യുവ താരങ്ങൾക്കൊപ്പം ഡാൻസ് ചെയ്യുന്നത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങളും ട്രോളുകളും ഉയരുന്നത്. ‘ഷെയിം ഓണ്‍ യു അക്ഷയ്’ എന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.

READ ALSO: ഇതിലും ഒച്ചയിടാന്‍ എനിക്കറിയാം, നന്നായിക്കോ! അഖില്‍ മാരാര്‍ക്ക് മുന്നറിയിപ്പ് നൽകി ലാലേട്ടന്‍

’59 വയസുള്ള അമ്മാവന്‍ 23-24 വയസുള്ള പെണ്‍കുട്ടികള്‍ക്കൊപ്പം ഷര്‍ട്ടിടാതെ വിചിത്രമായി ചുവടുകള്‍ വയ്ക്കുന്നു. എന്തൊരു അപഹാസ്യമാണിത്’ എന്നാണ് ഒരാള്‍ വീഡിയോ പങ്കുവച്ച് കുറിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button