GeneralLatest NewsMollywoodNEWSWOODs

പവർസ്റ്റാർ ഒമർ ലുലു ഉപേക്ഷിച്ചോ? സോഷ്യൽ മീഡിയയിൽ ചർച്ചയായി പോസ്റ്റ്

സിനിമാ ജീവിതത്തിലെ നല്ല നിമിഷങ്ങൾ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർസ്റ്റാർ എന്ന ചിത്രത്തെക്കുറിച്ചാണ്. ആക്ഷൻ ഹീറോ ബാബു ആന്റണിയുടെ ഗംഭീര തിരിച്ചു വരവാകും പവർസ്റ്റാർ എന്നായിരുന്നു അവകാശ വാദങ്ങൾ. ചിത്രം ഉപേക്ഷിക്കപ്പെട്ടോ എന്ന സംശയത്തിലാണ് ആരാധകർ. അതിനു കാരണം ഡെന്നിസ് ജോസഫിന്റെ ഓർമ്മ ദിനമായ ഇന്ന് ഒമർ ലുലു പങ്കുവച്ച ഒരു കുറിപ്പാണ്.

read also: ‘ഇരകൾ’: ക്രൈം ത്രില്ലർ സിനിമ പൂർത്തിയായി

‘പവർസ്റ്റാർ സിനിമ നടന്നില്ലെങ്കിലും കോവിഡ് സമയത്ത് Dennis Joseph സാറിനെ പരിചയപ്പെടാനും അടുത്തറിയാൻ സാധിച്ചതും സിനിമാ ജീവിതത്തിലെ നല്ല നിമിഷങ്ങൾ❣️.
Forever Remembered, Forever Missed 🙏.’- എന്നായിരുന്നു ഒമറിന്റെ പോസ്റ്റ്. ഇതിനു പിന്നാലെ ചിത്രം ഉപേക്ഷിച്ച്ചോ എന്നാണു കൂടുതൽ പേരും അന്വേഷിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button