CinemaLatest NewsMollywoodWOODs

കേരളവും കൂടി ജനാധിപത്യവൽക്കരിക്കണം, നിങ്ങൾ നടന്നതിനു ഫലം ഉണ്ടായി രാഹുൽ ജി: ഹരീഷ് പേരടി

ഫാസിസ്റ്റ് പാർട്ടിയെ ജയിക്കേണ്ടതുണ്ടെന്നും നടൻ ഓർമ്മിപ്പിക്കുന്നു

കോൺ​ഗ്രസിന് അഭിനന്ദനങ്ങളുമായി ഹരീഷ് പേരടി. രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഫലം കണ്ടെന്നും സൗത്ത് ഇൻഡ്യയെ പൂർണ്ണമായും ജനാധിപത്യവൽക്കരിക്കാൻ ഇനി കേരളവും കൂടി ജനാധിപത്യവൽക്കരിക്കേണ്ടതുണ്ടെന്നും നടൻ പറഞ്ഞു.

രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഫലം കണ്ടെന്നും നടൻ പറഞ്ഞു. ഫാസിസ്റ്റ് പാർട്ടിയെ ജയിക്കേണ്ടതുണ്ടെന്നും നടൻ ഓർമ്മിപ്പിക്കുന്നു.

കുറിപ്പ് വായിക്കാം

രാഹുൽജി നിങ്ങൾ നടന്ന നടത്തത്തിന് ഫലം കണ്ടു. അഭിവാദ്യങ്ങൾ, സൗത്ത് ഇൻഡ്യയെ പൂർണ്ണമായും ജനാധിപത്യവൽക്കരിക്കാൻ ഇനി കേരളവും കൂടി ജനാധിപതൃവൽക്കരിക്കേണ്ടതുണ്ട്. ഫാസിസ്റ്റ് പാർട്ടിയെ ജയിക്കേണ്ടതുണ്ട്. ആശംസകൾ.

കർണ്ണാടകത്തിൽ വൻ വിജയം നേടിയ കോൺ​ഗ്രസ് ആകെയുള്ള 224 സീറ്റിൽ 137 സീറ്റും നേടി.

shortlink

Related Articles

Post Your Comments


Back to top button