GeneralLatest NewsMollywoodNEWSWOODs

അജ്ഞാതനൊപ്പമുള്ള കീര്‍ത്തിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ

ഇത് താരത്തിന്റെ കാമുകനാണോ

ത്തെന്നിന്ത്യൻ താര സുന്ദരി കീർത്തി സുരേഷിന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ. ഒരു അജ്ഞാതനൊപ്പമുള്ള കീര്‍ത്തിയുടെ ചിത്രമാണ് ചർച്ച. ഒരു ബിസിനസുകാരനുമായി കീർത്തിയുടെ വിവാഹം ഉണ്ടാകുമെന്ന വാർത്തകൾ മുൻപ് വന്നിരുന്നു. ഇത് സൂചിപ്പിച്ചുകൊണ്ടുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

read also: ആരേയും കിട്ടാത്തതുകൊണ്ടാണോ നവ്യയെ വിളിച്ചത്? നവ്യയെ എയറിലാക്കാൻ നോക്കിയ അവതാരകയ്ക്ക് നടിയുടെ കിടിലം മറുപടി

  ഇത് താരത്തിന്റെ കാമുകനാണോ എന്നുള്ള സംശയം പ്രകടിപ്പിച്ച്‌ എത്തിയിരിക്കുകയാണ് ആരാധകർ. കീര്‍ത്തി സുരേഷുമായി പ്രണയത്തിലാണെന്ന് പറയപ്പെടുന്ന ബിസിനസുകാരന്‍ ഫര്‍ഹാന്‍ തന്നെയാണോ എന്ന സംശയവും ചിലര്‍ പങ്കുവെച്ചു. കാമുകനെ പരിചയപ്പെടുത്തക എന്നതാണോ കീര്‍ത്തി സുരേഷ് ഉദ്ദേശിച്ചതെന്നും ചോദ്യങ്ങള്‍ വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button