CinemaLatest NewsTollywoodWOODs

അവിശ്വസനീയമായ അഭിനയവും ശാരീരിക സൗന്ദര്യവുമുള്ളവർ, ഈ രണ്ട് പേർക്കുമൊപ്പം സിനിമ ചെയ്യണം: റോബ് മാർഷൽ

രാം ചരൺ, ജൂനിയർ എൻടിആർ എന്നിവരോടൊപ്പം പ്രവർത്തിക്കാനുള്ള ആഗ്രഹം പങ്കുവച്ചു

ദി ലിറ്റിൽ മെർമെയ്ഡ് സംവിധായകൻ റോബ് മാർഷൽ RRR താരങ്ങളായ രാം ചരൺ, ജൂനിയർ എൻടിആർ എന്നിവരോടൊപ്പം പ്രവർത്തിക്കാനുള്ള ആഗ്രഹം പങ്കുവച്ചു.

രാം ചരൺ, ജൂനിയർ എൻടിആർ എന്നിവർ അസാധ്യ നടൻമാരാണെന്നും സംവിധായകൻ പറഞ്ഞു. കൂടാതെ ‘RRR’ ലെ അവരുടെ പ്രകടനത്തെയും അസാധാരണമായ നൃത്ത വൈദഗ്ധ്യത്തെയും അഭിനന്ദിക്കുകയും ചെയ്തു.

ആഗോളതലത്തിൽ ഇന്ത്യൻ സിനിമയുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയുടെയും അന്താരാഷ്ട്ര പ്രേക്ഷകരിൽ അത് ചെലുത്തുന്ന സ്വാധീനത്തിന്റെയും തെളിവാണ് സംവിധായകന്റെ വാക്കുകളെന്ന് ആരാധകർ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button