BollywoodGeneralLatest NewsNEWSWOODs

അർജുന്‍റെ ‘നഗ്നചിത്രം’: പുലിവാല്‍ പിടിച്ച് കാമുകി

അർജുൻ കപൂര്‍ ഒരു ലൌ ഇമോജിയോടെ ഇത് റീഷെയര്‍ ചെയ്തിട്ടുണ്ട്.

ആരാധകർ ഏറെയുള്ള താര സുന്ദരിയാണ് മലൈക അറോറ. കാമുകനും നടനുമായ അർജുൻ കപൂറിന്‍റെ നഗ്നചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച മലൈക പുലിവാൽ പിടിച്ചിരിക്കുകയാണ്. വലിയ നെഗറ്റീവ് കമന്‍റുകളാണ് ഈ പോസ്റ്റിനു ലഭിക്കുന്നത്.

read also: സൂപ്പർ താരം പവൻ കല്യാൺ നായകനാകുന്ന ഹരിഹര വീരമല്ലു സിനിമയുടെ സെറ്റിൽ വൻ തീപിടുത്തം

മോണോക്രോം ചിത്രത്തില്‍ അര്‍ജുന്‍ പൂര്‍ണ്ണനഗ്നനെപ്പോലെയാണ് കാണപ്പെടുന്നത്. ഒരു കുഷ്യന്‍ വച്ചാണ് അര്‍ജുന്‍ നഗ്നത മറയ്ക്കുന്നത്. ‘എന്റെ സ്വന്തം മടിയനായ കുട്ടി. #IYKYK’ എന്നാണ് ഇതിന് മലൈക ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്ത ചിത്രം അർജുൻ കപൂര്‍ ഒരു ലൌ ഇമോജിയോടെ ഇത് റീഷെയര്‍ ചെയ്തിട്ടുണ്ട്. മീഡിയപേജ് പോസ്റ്റുകളില്‍ അരോചകം എന്നാണ് പലരും മലൈക്കയുടെ ഈ പോസ്റ്റിനെ വിശേഷിപ്പിച്ചത്. ഇത് വച്ച് ട്രോളുകളും ഉണ്ടായി. എന്നാല്‍ നേരത്തെ രണ്‍വീര്‍ സിംഗ് ഇത്തരത്തില്‍ ചെയ്തിട്ടുണ്ടെന്നും അതുപോലെ കണ്ടാല്‍ മതിയെന്നുമാണ് മറ്റ് പലരും വാദിച്ചത്.

shortlink

Related Articles

Post Your Comments


Back to top button