GeneralLatest NewsNEWSTV Shows

നഗ്ന വീഡിയോ അയച്ചു തന്നാല്‍ പതിനഞ്ചു ലക്ഷം രൂപ നല്‍കാമെന്ന് അയാൾ : നടിയുടെ വെളിപ്പെടുത്തൽ

ചില മോശം കാര്യങ്ങള്‍ ചെയ്യുന്നത് വീഡിയോ എടുത്ത് അയച്ചു നല്‍കിയാല്‍ പണം നല്‍കാം

സിനിമയിലടക്കം സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്ന ഒരു കാലഘട്ടമാണിത്. ഇപ്പോഴിതാ നടി റീഹാന നടത്തിയ വെളിപ്പെടുത്തലുകൾ ചർച്ചയാകുന്നു. സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്ന ശീലം കേവലം അഭിനയ മേഖലയില്‍ മാത്രമല്ല, ഹോസ്പിറ്റലുകളിലും ഐടി മേഖലകളിലും ഉണ്ടെന്നും അവിടെയെല്ലാം ഇത്തരം വഴങ്ങിക്കൊടുക്കലുകള്‍ പതിവുണ്ടെന്നും നടി റീഹാന പറയുന്നു.

READ ALSO: ഉദ്ഘാടനച്ചടങ്ങിനിടയിൽ ഹണി റോസിനൊപ്പം സെല്‍ഫിയെടുത്ത് മന്ത്രി: ചിത്രങ്ങള്‍ വൈറൽ

സോഷ്യല്‍മീഡിയയില്‍ തനിക്കുണ്ടായ ഒരു മോശം അനുഭവത്തെ കുറിച്ചും റീഹാന സംസാരിക്കുകയുണ്ടായി. നഗ്ന വീഡിയോ അയച്ചു തന്നാല്‍ പതിനഞ്ചു ലക്ഷം രൂപ നല്‍കാമെന്ന് ഒരാള്‍ മെസേജ് ചെയ്തതായാണ് നടി വെളിപ്പെടുത്തിയത്. ചില മോശം കാര്യങ്ങള്‍ ചെയ്യുന്നത് വീഡിയോ എടുത്ത് അയച്ചു നല്‍കിയാല്‍ പണം നല്‍കാം എന്നായിരുന്നു അജ്ഞാതന്റെ വാഗ്‌ദാനമെന്നും അതിനായി അയാള്‍ അക്കൗണ്ട് നമ്പര്‍ വരെ ചോദിച്ചുവെന്നും റീഹാന പറയുന്നു.

shortlink

Post Your Comments


Back to top button