GeneralLatest NewsMollywoodNEWSWOODs

‘താരജാഡകളില്ലാത്ത മനുഷ്യസ്നേഹി’ സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രവുമായി നടൻ ഷാജു ശ്രീധർ

ഷാജുവിന്റെയും മക്കളും ഭാ​ര്യയും ഇവർക്കൊപ്പം ഉണ്ട്.

മലയാളികളുടെ പ്രിയ താരമാണ് സുരേഷ് ​ഗോപി. രാഷ്ട്രീയത്തിലും സിനിമയിലും സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായ സുരേഷ് ഗോപിയെക്കുറിച്ചു നടൻ ഷാജു ശ്രീധർ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു.

READ ALSO: ‘അവിടെ നിന്നും എന്നെ ആട്ടിപ്പുറത്താക്കി, ആളുകളുടെ മുന്നിൽ നാണംകെട്ടു, ആ സംഭവത്തിന് ശേഷം എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല’

‘താരജാഡകളില്ലാത്ത മനുഷ്യസ്നേഹി …. ഞങ്ങളുടെ super താരത്തിനോടും കുടുംബത്തിനോടും ഒപ്പം ഒരു ഒത്തുകൂടല്‍’, എന്ന കുറിപ്പോടെയാണ് സുരേഷ്​ ​ഗോപിക്കും കുടുംബത്തോടും ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചത്. ഷാജുവിന്റെയും മക്കളും ഭാ​ര്യയും ഇവർക്കൊപ്പം ഉണ്ട്.

https://www.facebook.com/ActorShaju/posts/pfbid022jeJJpCGhtgJzDXQxJ6UFptpf1NsV1H8K684cNQQh5N9izjWLfoKgeReStYtTCu1l

 

shortlink

Related Articles

Post Your Comments


Back to top button