BollywoodCinemaLatest NewsTollywoodWOODs

എന്റെ മാനേജരെന്നെ കബളിപ്പിച്ചിട്ടില്ല, പ്രചരിക്കുന്നത് കള്ള വാർത്ത: പ്രതികരണവുമായി രശ്മിക മന്ദാന

പണം തട്ടിയെന്ന ആരോപണത്തിൽ സത്യമില്ല

 

80 ലക്ഷം മോഷ്ട്ടിച്ച് തെന്നിന്ത്യൻ നടി രശ്മിക മന്ദാനയെ തന്റെ മാനേജർ വഞ്ചിച്ചുവെന്ന വാർത്ത അടുത്തിടെ പുറത്ത് വന്നിരുന്നു.

റിപ്പോർട്ടുകൾ തെറ്റാണെന്നും പണം തട്ടിയെന്ന ആരോപണത്തിൽ സത്യമില്ലെന്നും താരത്തിന്റെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

മാനേജർ 80 ലക്ഷം രൂപ തട്ടിയെടുത്തതായി റിപ്പോർട്ടുകൾ വരുന്നത് വിശ്വസിക്കരുതെന്നും തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് മാനേജരെ മാറ്റിയതെന്നും നടി വ്യക്തമാക്കി. താരത്തിന്റെ പണം കബളിപ്പിച്ചെടുത്തു എന്ന വാർത്ത പുറത്ത് വന്നതോടെ മാനേജർക്ക് നേരെ കടുത്ത വിമർശനമാണ് ഉയർന്നു വന്നത്.

രൺബീർ കപൂർ, അനിൽ കപൂർ, ബോബി ഡിയോൾ എന്നിവർക്കൊപ്പം “അനിമൽ” എന്ന സിനിമയിൽ ഭാ​ഗമാകുവാൻ പോകുകയാണ് താരമിപ്പോൾ.

shortlink

Related Articles

Post Your Comments


Back to top button