CinemaHollywoodLatest NewsWOODs

ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച മണി ഹീസ്റ്റ് വീണ്ടുമെത്തുന്നു, ഇനി ബെർലിൻ വിളയാട്ടം

കൊള്ളയെന്ന് വിശേഷിപ്പിക്കുന്ന സംഭവത്തിന് മുൻപുള്ള കഥയാണ് ചിത്രം പറയുക

ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരെ സൃഷ്ട്ടിച്ച വെബ് സീരിസിന് സ്പിൻ ഓഫ് സീക്വൽ ഇറങ്ങുന്നു.

സീരിസിലെ പ്രധാന കഥാപാത്രമായ ബെർലിനെ മുൻ നിർത്തിയാണ് സീക്വൽ ഇറങ്ങുന്നത്. സ്പെയിൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കൊള്ളയെന്ന് വിശേഷിപ്പിക്കുന്ന സംഭവത്തിന് മുൻപുള്ള കഥയാണ് ചിത്രം പറയുക.

പെഡ്രോ അലോൺസോയാണ് സൂപ്പർ താരമായ ബെർലിനായെത്തുന്നത്. പ്രണയ ഭ്രാന്തനായ ബെർലിൻ തന്റെ പ്രണയത്തിന് വേണ്ടി യൂറോപ്പിൽ നടത്തുന്ന ഒരു കൊള്ളയെക്കുറിച്ചാണ് കഥാ ഇതിവൃത്തം.

shortlink

Related Articles

Post Your Comments


Back to top button