GeneralLatest NewsNEWS

ഇന്‍സ്റ്റാഗ്രാം താരം കൃഷ്ണ പ്രിയ ആത്മഹത്യ ചെയ്തു

രണ്ട് ദിവസം മുമ്പാണ് കൃഷ്ണപ്രിയയെ വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

ഇന്‍സ്റ്റാഗ്രാം താരവും നൃത്ത അധ്യാപികയുമായ ആത്മഹത്യ ചെയ്തു. തൃശൂര്‍ ചാപ്പാറ സ്വദേശിനിയാണ് കൃഷ്ണ പ്രിയ. വിഷം കഴിച്ച നിലയിൽ കിടപ്പുമുറിയില്‍ അവശനിലയില്‍ കണ്ടെത്തിയ കൃഷ്ണപ്രിയ ചികിത്സയില്‍ കഴിയുന്നതിനിടയിലാണ് മരണപ്പെട്ടത്.

read also: ഹൃദയാഘാതത്തെ തുടര്‍ന്ന് സഹോദരി മരിച്ചു, സംസ്കാരച്ചടങ്ങിനിടെ സഹോദരനും! നടന്‍ ബോസ് വെങ്കട്ടിന്റെ കുടുംബത്തിലെ ദുരന്തം

രണ്ട് ദിവസം മുമ്പാണ് കൃഷ്ണപ്രിയയെ വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ആരോഗ്യനില ഗുരുതരമായതോടെ ശനിയാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. നൃത്ത വീഡിയോയിലൂടെ ആണ് യുവതി ഇന്‍സ്റ്റാഗ്രാം താരമായത്. നിരവധി ഫോളോവേഴ്‌സ് ആണ് താരത്തിനുള്ളത്.

shortlink

Post Your Comments


Back to top button