GeneralLatest NewsMollywoodNEWSWOODs

നടൻ സി.വി. ദേവ് അന്തരിച്ചു

പവിത്രൻ സംവിധാനം ചെയ്ത യാരോ ഒരാൾ ആണ് ആദ്യ സിനിമ.

നാടക, സിനിമാ നടൻ സി.വി. ദേവ് അന്തരിച്ചു. കോഴിക്കോട് സ്വദേശിയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു.

READ ALSO: സല്‍മാന്‍ ഖാനെ ഉറപ്പായും കൊല്ലും : ഭീഷണിയുമായി ഗുണ്ടാ നേതാവ് ഗോള്‍ഡി ബ്രാര്‍

സദയം, ഈ പുഴയും കടന്ന്, മനസ്സിനക്കരെ, ഉള്ളം, ഞാന്‍, ഉറുമ്പുകള്‍ ഉറങ്ങാറില്ല, സുഖമായിരിക്കട്ടെ, മിഴി രണ്ടിലും, ചന്ദ്രോത്സവം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌. പവിത്രൻ സംവിധാനം ചെയ്ത യാരോ ഒരാൾ ആണ് ആദ്യ സിനിമ.

shortlink

Post Your Comments


Back to top button