CinemaLatest NewsMollywoodWOODs

വലിയ അപരാധമാണ് അങ്ങയോട് കാണിച്ചത്, ടി എസ് രാജുവിനോട് മാപ്പ് ചോദിച്ച് നടൻ അജു വർ​ഗീസ്

രാജു സാറിനോടും കുടുംബാംഗങ്ങളോടും ആത്മാർത്ഥമായ ക്ഷമാപണം ചോദിക്കുന്നു

മുതിർന്ന നടൻ ടിഎസ് രാജു മരിച്ചെന്ന് സോഷ്യൽ മീഡിയയിൽ പ്രചരണം ശക്തമായിരുന്നു. പ്രശസ്തരായവർ പോലും താരത്തിന് അന്ത്യാഞ്ജലികൾ അർപ്പിച്ച് രം​ഗത്തെത്തിയിരുന്നു.

നടന് അന്ത്യാഞ്ജലികൾ അർപ്പിച്ചവരിൽ പ്രശസ്ത നടൻ അജു വർ‌​ഗീസും ഉണ്ടായിരുന്നു. എന്നാൽ വാർത്തകൾ വന്നതോടെ അജു വർ​ഗീസും ഖേദം പ്രകടിപ്പിച്ച് രം​ഗത്തെത്തിയിരിക്കുകയാണ്.

തെറ്റായ പ്രസ്താവന നടത്തി വേദനിപ്പിച്ചതിന് ടി എസ് രാജു സാറിനോടും കുടുംബാംഗങ്ങളോടും ആത്മാർത്ഥമായ ക്ഷമാപണം ചോദിക്കുന്നുവെന്നാണ് താരം കുറിച്ചത്.

കുറിപ്പ് വായിക്കാം

തെറ്റായ പ്രസ്താവന നടത്തി വേദനിപ്പിച്ചതിന് ടി എസ് രാജു സാറിനോടും കുടുംബാംഗങ്ങളോടും ആത്മാർത്ഥമായ ക്ഷമാപണം ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button