CinemaLatest NewsMollywoodWOODs

കൺമണിയുടെ ചിത്രങ്ങൾ പങ്കുവച്ച് സ്നേഹ ശ്രീകുമാർ, കണ്ണുകിട്ടാതെ നോക്കണമെന്ന് ആരാധകർ: വൈറൽ ചിത്രങ്ങൾ

കുഞ്ഞിന്റെ നിരവധി ചിത്രങ്ങളാണ് താരദമ്പതികൾ പങ്കുവച്ചിരിക്കുന്നത്

പ്രേക്ഷകരുടെ പ്രിയതാരമാണ് സ്നേഹ ശ്രീകുമാർ. തന്റെ ​ഗർഭകാല വിശേഷങ്ങളടക്കം താരം ആരാധകർക്കായി പങ്കുവച്ചിരുന്നു.

വളകാപ്പ് ചടങ്ങും ബേബി ഷവറുമെല്ലാം താരം ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

അടുത്തിടെയാണ് സ്നേഹക്കും ശ്രീകുമാറിനും ആൺകുഞ്ഞ് പിറന്നത്.

കുഞ്ഞിന്റെ നിരവധി ചിത്രങ്ങളാണ് താരദമ്പതികൾ പങ്കുവച്ചിരിക്കുന്നത്.

ആശംസകളുമായി ആരാധകരും എത്തിയിട്ടുണ്ട്. ക്യൂട്ടാണ്, കണ്ണു തട്ടാതെ നോക്കണേ എന്നാണ് ആരാധകർ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button