GeneralLatest NewsNEWSTV Shows

ബിഗ് ബോസിൽ താരങ്ങളുടെ ലിപ്‌ലോക്ക്!!

ഹൗസിലെ ഒരു ടാസ്‍കിനിടെ അവിനാശ് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു താരങ്ങളുടെ ചുംബനം

ആരാധകർ ഏറെയുള്ള ടെലിവിഷൻ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം സീസൺ 5 ദിവസങ്ങൾക്കുള്ളിൽ അവസാനിക്കും. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമമാകുന്നത് സൽമാൻഖാൻ അവതാരകനായി എത്തുന്ന ഹിന്ദി ബിഗ് ബോസ് ഒടിടിയാണ്. നിരവധി താരങ്ങൾ പങ്കെടുക്കുന്ന ബിഗ് ബോസ് ഒടിടിയിലെ ചുംബന വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ച.

READ ALSO: 13 വര്‍ഷങ്ങള്‍ക്കുശേഷവും അദ്ദേഹം തന്നെ ഓര്‍ക്കുന്നുവെന്നതില്‍ സന്തോഷം തോന്നുന്നു: പ്രിയതാരത്തെക്കുറിച്ച് ഭാവന

ജാദ് ഹാദിദ്, ആകാൻക്ഷ പുരി എന്നിവരാണ് ലിപ് ലോക്ക് ചെയ്തത്. ഹൗസിലെ ഒരു ടാസ്‍കിനിടെ അവിനാശ് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു താരങ്ങളുടെ ചുംബനം. മറ്റ് മത്സാര്‍ഥികള്‍ ഇത് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

മിഡ് വീക്ക് എവിക്ഷനിൽ ബിഗ് ബോസ് ഒടിടി റിയാലിറ്റി ഷോയില്‍ നിന്ന് നടൻ നവാസുദ്ധീൻ സിദ്ദിഖിയുടെ മുൻ ഭാര്യ ആലിയ പുറത്തായി.

shortlink

Related Articles

Post Your Comments


Back to top button