CinemaLatest News

ഒരു പാട്ടിന് റഹ്മാന് കോടാനുകോടികളോ? : അറിയാം സം​ഗീത മാന്ത്രികൻ വാങ്ങുന്ന പ്രതിഫലമെത്രയെന്ന്

ഈ സം​ഗീത മാന്ത്രികൻ വാങ്ങുന്നത് കോടാനുകോടികളാണ്

ഇന്ത്യയിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന ​സം​ഗീതഞ്ജനാര് എന്ന ചോദ്യത്തിന് അങ്ങനെ അവസാനമായി.

മിക്ക ഗായകരും ഇന്ത്യൻ സിനിമകളിൽ ഒരു പാട്ടിന് ഏകദേശം 5-10 ലക്ഷം രൂപ മുതൽ ഈടാക്കുമ്പോൾ ഈ സം​ഗീത മാന്ത്രികൻ വാങ്ങുന്നത് കോടാനുകോടികളാണ്.

ഒരു ഗാനത്തിന് മൂന്ന് കോടി രൂപയാണ് ഗായകനും സംഗീതസംവിധായകനുമായ റഹ്മാൻ ഈടാക്കുന്നതെന്നാണ് വിവരം. ഇന്ത്യയിലെ മറ്റേതൊരു ഗായകനെക്കാളും കൂടുതൽ തുക റഹ്മാൻ വാങ്ങുന്നു, കൂടാതെ സ്വയം സം​ഗീത സംവിധാനം നിർവഹിച്ച ചിത്രത്തിൽ മാത്രമേ എ ആർ റഹ്മാൻ പാടുകയുള്ളൂ.

എ ആർ റഹ്മാൻ കഴിഞ്ഞാൽ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഗായിക ശ്രേയ ഘോഷലാണ്, ഒരു ഗാനത്തിന് 25 ലക്ഷം രൂപ ഈടാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button