CinemaLatest NewsMollywoodWOODs

ആര് പോകാനിറങ്ങിയാലും എന്നെകൂടി കൊണ്ടുപോകാൻ പറയും, അവരുടെ വണ്ടിക്ക് പുറകെ ഓടിയെന്നും വരും: സജിത മഠത്തിൽ

ചിലപ്പോൾ കല്ലായി സ്റ്റേഷൻ വരെ അവരുടെ വണ്ടിക്ക് പുറകെ ഓടിയെന്നും വരും

പ്രശസ്ത ചലച്ചിത്ര – നാടക നടിയാണ് സജിത മഠത്തിൽ. കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരം പങ്കുവച്ചിരിക്കുന്ന രസകരമായൊരു കുറിപ്പ് വായിക്കാം.

എന്നെയും കൊണ്ടു പോണേ എന്നു പറഞ്ഞ് കരയും. ചിലപ്പോൾ കല്ലായി സ്റ്റേഷൻ വരെ അവരുടെ വണ്ടിക്ക് പുറകെ ഓടിയെന്നും വരും. ആ ശീലം ഇപ്പഴും മാറ്റിയിട്ടില്ല, ഞാൻ റെഡിയാണേ എന്നാണ് താരം കുറിച്ചിരിക്കുന്നത്.‍‌

കുറിപ്പ് വായിക്കാം

ആരെങ്കിലും വീട്ടിനു പുറത്തേക്ക് പോകുന്നു എന്നു തോന്നിയാൽ ഒരു കുപ്പായമിട്ട് ഞാനും റെഡിയായി ഗേറ്റിന്റെ മുമ്പിൽ ചെന്നു നിൽക്കും. എന്നെയും കൊണ്ടു പോണേ എന്നു പറഞ്ഞ് കരയും.

ചിലപ്പോൾ കല്ലായി സ്റ്റേഷൻ വരെ അവരുടെ വണ്ടിക്ക് പുറകെ ഓടിയെന്നും വരും. ആ ശീലം ഇപ്പഴും മാറ്റിയിട്ടില്ല!. ഞാൻ റെഡിയാണേ!

 

shortlink

Related Articles

Post Your Comments


Back to top button