GeneralLatest NewsMollywoodNEWSWOODs

ആര്‍ജെ മാത്തുക്കുട്ടി വിവാഹിതനാകുന്നു

എലിസബത്ത് ഷാജി മഠത്തിലാണ് വധു.

സംവിധായകനും അവതാരകനുമായ മാത്തുക്കുട്ടി വിവാഹിതനാകുന്നു. എലിസബത്ത് ഷാജി മഠത്തിലാണ് വധു. വിവാഹനിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച്‌ മാത്തുക്കുട്ടി തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്.

READ ALSO: മലയാളത്തിലേക്ക് മടങ്ങിയെത്തുന്നു: സന്തോഷം പങ്കുവച്ച് കുടുംബ പ്രേക്ഷകരുടെ പ്രിയതാരം ലത

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. രാജ്കലേഷ് ദിവാകരന്‍, അശ്വതി ശ്രീകാന്ത്, സ്‌നേഹ ശ്രീകുമാര്‍, അഹ്മദ് ഖബീര്‍, ഫുട്‌ബോള്‍ താരം ശ്രീജേഷ് തുടങ്ങി നിരവധി പേരാണ് മാത്തുക്കുട്ടിക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് എത്തുന്നത്.

shortlink

Post Your Comments


Back to top button