GeneralLatest NewsMollywoodNEWSWOODs

മനുഷ്യനാകണം…പണ്ടേ തള്ളി കളഞ്ഞതാണ്: വിനായകനെതിരെ അഖിൽ മാരാർ

'ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി' തുടങ്ങിയ ആരോപണങ്ങളാണ് വിനായകൻ ഉയർത്തിയത്

 ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച്‌ ഫേസ്ബുക്ക് ലൈവിലൂടെ സംസാരിച്ച നടൻ വിനായകനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം ശക്തമാകുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി ബിഗ് ബോസ് സീസണ്‍ 5 ജേതാവും സംവിധായകനുമായ അഖില്‍ മാരാര്‍.

‘മനുഷ്യനാകണം…മനുഷ്യനാകണം…പണ്ടേ തള്ളി കളഞ്ഞതാണ്..ഒരോര്‍മപെടുത്തല്‍ മാത്രം.’-അഖില്‍ മാരാര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

read also:ആ വീഡിയോ കണ്ട് നടുങ്ങിയിരിക്കുകയാണ്, പ്രതികളെ വെറുതെ വിടരുത്: അക്ഷയ് കുമാർ

വിനായകനെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്കും കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്‍കിയിരിക്കുകയാണ്.

‘ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി’ തുടങ്ങിയ ആരോപണങ്ങളാണ് വിനായകൻ ഉയർത്തിയത്.

shortlink

Related Articles

Post Your Comments


Back to top button