CinemaLatest News

അസഭ്യ വർഷം, വിദേശത്ത് നിന്നടക്കം ഭീഷണി: പോലീസിൽ പരാതി നൽകി സുരാജ് വെഞ്ഞാറമൂട്

ഫോണിലേക്ക് പലരും വിളിച്ച് അസഭ്യവർഷവും കൊലവിളിയും നടത്തുന്നു

പലരും ഫോണിൽ വിളിച്ച് തന്നെ അസഭ്യം പറഞ്ഞെന്നും ഭീഷണിപ്പെടുത്തിയെന്നും നടൻ സുരാജ്  . കാക്കനാട് സൈബർ ക്രൈം പോലീസാണ് നടന്റെ പരാതിയിൽ കേസെടുത്തത്.

കഴിഞ്ഞ മൂന്ന് ദിവസമായി തന്റെ ഫോണിലേക്ക് പലരും വിളിച്ച് അസഭ്യവർഷവും കൊലവിളിയും നടത്തുന്നുവെന്നാണ് നടൻ പരാതി നൽകിയിരിക്കുന്നത്.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം അന്വേഷണം തുടങ്ങി. വാട്സപ്പിലടക്കം നിരന്തരം കൊലവിളി തുടർന്നതോടെയാണ് താൻ പരാതി നൽകിയതെന്നാണ് സുരാജ് വ്യക്തമാക്കിയത്.

കൊച്ചിയിലുണ്ടായ വാഹനാപകടത്തെ തുടർന്ന് നടൻ സുരാജ് വെഞ്ഞാറമൂട് ​ഗതാ​ഗത നിയമങ്ങളെക്കുറിച്ചുള്ള ക്ലാസുകളിൽ പങ്കെടുക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button