CinemaLatest News

റീൽസിലും തമന്നയാണ് താരം, രജനിയെ ആര് നോക്കാനെന്ന് കമന്റുകൾ, ഇളകി ഫാൻസ്

ജയിലറെന്ന രജനി ചിത്രത്തിലെ ​ഗാനമാണിത്

റീൽസുകളിൽ തരം​ഗമായി തമന്നയും കാവാലാ ​ഗാനവും മുന്നേറുകയാണ്. ജയിലറെന്ന രജനി ചിത്രത്തിലെ ​ഗാനമാണിത്.

എന്നാൽ ​ഗാനരം​ഗങ്ങളിൽ രജനി ഉണ്ടെങ്കിലും ആരും ശ്രദ്ധിക്കുന്നില്ലെന്നും കണ്ണുകളെല്ലാം തമന്നയിലേക്കാണെന്നുമാണ് ഒരു കൂട്ടം ആളുകൾ സോഷ്യൽ മീഡിയയിൽ പറയുന്നത്.

തമന്നയുടെ വക്ക വക്ക കണ്ടോ ​ഗയ്സ് എന്ന രീതിയിൽ ചിലർ ​ഗാനത്തെ പരിഹസിക്കുന്നുമുണ്ട്. എന്നാൽ വയസായ രജനിയെ ആരും നോക്കുന്നില്ലെന്ന തരത്തിലുള്ള പരിഹാസം അതിര് വിട്ടതോടെ രൂക്ഷമായ മറുപടിയുമായി രജനി ഫാൻസ് എത്തുകയും ചെയ്തു.

തങ്ങളുടെ പ്രിയ താരത്തെ അപമാനിക്കുന്ന തരത്തിലുള്ള കമന്റുകൾക്ക് ചുട്ടമറുപടിയാണ് ആരാധകർ നൽകുന്നത്.

 

 

shortlink

Related Articles

Post Your Comments


Back to top button