CinemaLatest News

പ്രബുദ്ധ രാഷ്ട്രീയ കേരളമേ യഥാർത്ഥ വർഗ്ഗീയ വാദികളെ തിരിച്ചറിയുക: ഹരീഷ് പേരടി

നിങ്ങളെയൊക്കെ ഇടതുപക്ഷം എന്ന് വിളിച്ച് ഊറ്റം കൊള്ളുന്നവരെയാണ് മാനസിക രോഗത്തിന് ചികിൽസിക്കേണ്ടത്

പ്രബുദ്ധ രാഷ്ട്രീയ കേരളമേ യഥാർത്ഥ വർഗ്ഗീയ വാദികളെ തിരിച്ചറിയണമെന്ന് നടൻ ഹരീഷ് പേരടി. പ്രൊഡക്ഷൻ ഹൗസിന്റെ പേരാണ് കോമഡി. “ഇടതുപക്ഷം”നിങ്ങളെയല്ല, നിങ്ങളെയൊക്കെ ഇടതുപക്ഷം എന്ന് വിളിച്ച് ഊറ്റം കൊള്ളുന്നവരെയാണ് മാനസിക രോഗത്തിന് ചികിൽസിക്കേണ്ടത്. കേരളത്തിൽ ആര് ജയിക്കണം എന്ന് തീരുമാനിക്കുന്നത് ജാതി മത സംഘടനകളാണെന്ന് ഒരു ഉളുപ്പുമില്ലാതെ ഉറക്കെ പറയുന്നവരുടെ പേരാണ് വർഗ്ഗീയവാദികൾ, പ്രബുദ്ധ രാഷ്ട്രിയ കേരളമേ യഥാർത്ഥ വർഗ്ഗീയ വാദികളെ തിരിച്ചറിയുക, വോട്ടവകാശം കൃത്യമായി വിനിയോഗിക്കുക, രാഷ്ട്രിയ സലാം എന്നാണ് നടൻ കുറിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ “എങ്ങിനെ ഒരു നല്ല സംഘിയാകാം” എന്ന തിരക്കഥ തന്നെ വീണ്ടും ആവർത്തിക്കുന്നു. പ്രൊഡക്ഷൻ ഹൗസിന്റെ പേരാണ് കോമഡി. “ഇടതുപക്ഷം”നിങ്ങളെയല്ല, നിങ്ങളെയൊക്കെ ഇടതുപക്ഷം എന്ന് വിളിച്ച് ഊറ്റം കൊള്ളുന്നവരെയാണ് മാനസിക രോഗത്തിന് ചികിൽസിക്കേണ്ടത്.

കേരളത്തിൽ ആര് ജയിക്കണം എന്ന് തീരുമാനിക്കുന്നത് ജാതി മത സംഘടനകളാണെന്ന് ഒരു ഉളുപ്പുമില്ലാതെ ഉറക്കെ പറയുന്നവരുടെ പേരാണ് വർഗ്ഗീയവാദികൾ, പ്രബുദ്ധ രാഷ്ട്രിയ കേരളമേ യഥാർത്ഥ വർഗ്ഗീയ വാദികളെ തിരിച്ചറിയുക, വോട്ടവകാശം കൃത്യമായി വിനിയോഗിക്കുക, രാഷ്ട്രിയ സലാം.

shortlink

Related Articles

Post Your Comments


Back to top button