GeneralLatest NewsMollywoodNEWSWOODs

‘ഒന്നാം സാക്ഷി പരേതൻ’ ഓണം റിലീസായി OTT യിൽ എത്തുന്നു

ഒരു സർവൈവൽ ഡ്രാമയാണ് ചിത്രം.

വിശാഖ് നായകനായി, അരുൺ വനജ രാജുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഒന്നാം സാക്ഷി പരേതൻ എന്ന ചിത്രം ഓണം റിലീസ് ആയി സൈന പ്ലേ ഓ ടി ടി യിൽ ഓഗസ്റ്റ് 25 മുതൽ സ്ട്രീം ചെയ്ത് തുടങ്ങും.

read also: ‘നടനെന്ന നിലയിൽ വില കിട്ടയത് ഇപ്പോൾ’: തുറന്നു പറഞ്ഞ് ഗോകുൽ സുരേഷ്

അരുൺ ഭാസ്കരൻ, നിഖിത, വിനയ, ഹരികൃഷ്ണൻ സാനു, ആനന്ദ് കൃഷ്ണൻ അനുഷ് മോഹൻ,അനൂപ്, രാജമൗലി രാജേഷ്,ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകൻ അരുൺ വനജ രാജു തന്നെ തിരക്കഥ എഴുതിയ ചിത്രത്തിൻറെ ഛായാഗ്രഹണം ശ്യാം അമ്പാടിയും എഡിറ്റിംഗ് രാകേഷ് അശോകയും സംഗീതം ധീരജ് സുകുമാരനും സൗണ്ട് ഡിസൈൻ ഷാജി യും
മേക്കപ്പ് ലാൽ കരമന യും നിർവഹിച്ചിരിക്കുന്നു.

മികച്ച തിരക്കഥയ്ക്ക് അടക്കം അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ അംഗീകാരം ലഭിച്ച ചിത്രം ഒരു സർവൈവൽ ഡ്രാമയാണ്.

ചിത്രത്തിന്റെ ഒരു വീഡിയോ ഗാനം ഇന്ന് സൈന മ്യൂസിക്കിലൂടെ പുറത്തിറങ്ങുന്നു.

shortlink

Related Articles

Post Your Comments


Back to top button