GeneralLatest NewsMollywoodNEWSWOODs

നരച്ച്‌ ജഡകെട്ടിയ തലമുടിയുമായി മലയാളികളുടെ പ്രിയതാരം, ഫോട്ടോ കണ്ട് ഞെട്ടി ആരാധകർ

ചാര്‍മിള തന്നെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിന്റെ പാതിയാണ് പ്രചരിക്കുന്നത്

തൊണ്ണൂറുകളില്‍ തെന്നിന്ത്യയിൽ താരമായി തിളങ്ങിയ നടിയാണ് ചാർമിള. വിവാഹ ജീവിതത്തില്‍ സംഭവിച്ച ചില അപ്രതീക്ഷിത സംഭവങ്ങള്‍ കാരണം കരിയറില്‍ നിന്ന് നീണ്ട ഒരു ബ്രേക്കെടുത്ത ചാർമിള വീണ്ടും അഭിനയ രംഗത്തേയ്ക്ക് അടുത്തിടെ എത്തിയിരുന്നു. എന്നാൽ, നടിയ്ക്ക് എന്താ സംഭവിച്ചതെന്ന അന്വേഷണത്തിലാണ് ആരാധകരിപ്പോൾ. അതിനു കാരണം താരത്തിന്റെ പുതിയ ചിത്രമാണ്.

read also: ലോകം കീഴടക്കാൻ കൊത്തയിലെ രാജാവ് വരുന്നു: 2500 സ്‌ക്രീനുകളിൽ റിലീസ്

നരച്ച ജഡകെട്ടിയ തലമുടിയോടെ നില്‍ക്കുന്ന നടിയുടെ ഒരു ഫോട്ടോ. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു ഇതെന്താ ഇങ്ങനെ, എന്തു പറ്റി എന്നൊക്കെ ചോദിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രം പ്രചരിക്കുന്നത്. എന്നാല്‍ അത് ചാര്‍മിള തന്നെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിന്റെ പാതിയാണ്.

shortlink

Related Articles

Post Your Comments


Back to top button