GeneralLatest NewsNEWSTV Shows

അടിപ്പാവാടയും ബാത്ത് ടവ്വലും മാത്രമുടുത്ത് അഭിനയിച്ച കാലമുണ്ട്, മറക്കരുതെന്ന് നടി വിചിത്രയോട് ആരാധകർ

നിരവധി ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തിരുന്ന നടിയാണ് വിചിത്ര

തമ്മിൽ ബിഗ് ബോസിലെ മത്സരാർഥിയാണ് നടി വിചിത്ര. താരം സഹമത്സരാര്‍ത്ഥിയായ സഹമത്സരാര്‍ത്ഥികളായ രവീണയേയും ഐഷുവിനെയും എലിമിനേഷനിലേയ്ക്ക് നോമിനേറ്റ് ചെയ്തു.

ഇരുവരും മാന്യമായി വസ്ത്രം ധരിക്കുന്നില്ലെന്നും വലിയവരും ചെറിയവരും അടക്കം ഇത്തവണ മത്സരാര്‍ത്ഥികളായി ബിഗ് ബോസ് ഹൗസില്‍ എത്തിയ സാഹചര്യത്തില്‍ ഇരിക്കുമ്പോള്‍ പോലും രവീണയും ഐഷുവും മാന്യത പാലിക്കുന്നില്ലെന്നും ആരോപിച്ചാണ് വിചിത്ര ഇരുവരെയും നോമിനേറ്റ് ചെയ്തത്.

read also: ഒരു വർഷം പോലും  തികച്ചില്ല, താര ദമ്പതിമാർ വേർപിരിയുന്നു  

ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതിനു പിന്നാലെ നടിയ്ക്ക് നേരെ വിമർശനം ഉയരുകയാണ്. മറ്റുള്ളവരുടെ വസ്ത്രധാരണത്തെ വിലയിരുത്തി കുറ്റപ്പെടുത്താൻ വിചിത്രയ്ക്ക് എന്താണ് യോഗ്യത എന്നാണ് ഭൂരിഭാഗം പ്രേക്ഷകരും ചോദിക്കുന്നത്.

ഒരു കാലത്ത് നിരവധി ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തിരുന്ന നടിയാണ് വിചിത്ര. അടിപ്പാവാടയും ബാത്ത് ടവ്വലും മാത്രം ഉടുത്തും അല്‍പ്പ വസ്ത്രം ധരിച്ചും ഗ്ലാമറസായി വിചിത്ര അഭിനയിച്ചിട്ടുണ്ടെന്നും സെക്‌സി രംഗങ്ങളിലും ബലാത്സംഗ രംഗങ്ങളിലും നടി അഭിനയിച്ചിട്ടുണ്ടെന്നും അതെല്ലാം ഒന്ന് ഓര്‍ത്ത ശേഷം മാത്രം കുറ്റപ്പെടുത്തുന്നതാവും നല്ലതെന്നുമാണ് വിചിത്രയ്ക്ക് വരുന്ന വിമര്‍ശനങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button