GeneralLatest NewsMollywoodNEWSWOODs

സിനിമയിൽ വാഹനങ്ങളെ മറിച്ച നടൻ ഇപ്പോൾ ലോറിയുടെ പുറകിൽ പിടിച്ച് കിതച്ച് ജാഥനടത്തുന്നു: സുരേഷ് ഗോപിയെ പരിഹസിച്ച് വിജയരാഘവൻ

അത് ഒരു സമരരീതിയാണെന്നും എ വിജയരാഘവൻ പരിഹസിച്ചു.

കരുവന്നൂർ തട്ടിപ്പിനെതിരെ പദയാത്ര നടത്തിയ നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപിയെ പരിഹസിച്ച് ഇടതുപക്ഷ നേതാവ് എ വിജയരാഘവൻ. ‘മുമ്പ് സിനിമയിൽ വാഹനങ്ങളെ മറിച്ച നടനെ ഇപ്പോൾ കണ്ടെത് ലോറിയുടെ പുറകിൽ പിടിച്ച് കിതച്ച് ജാഥ നടത്തുന്നതെന്ന്’ എന്നായിരുന്നു വിജയരാഘവന്റെ കളിയാക്കൽ. അത് ഒരു സമരരീതിയാണെന്നും എ വിജയരാഘവൻ പരിഹസിച്ചു.

READ ALSO: വിദ്വേഷം പടർത്താനുള്ള ഒരു ഉപകരണമായി കായിക മത്സരങ്ങളെ ഉപയോഗിക്കുന്നത് അപലപനീയം: ഉദയനിധി സ്റ്റാലിൻ

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ബിജെപി പ്രതിഷേധ ജാഥ നടത്തിയിരുന്നു. ഇതെ കുറിച്ചായിരുന്നു എ.വിജയരാഘവന്റെ പരിഹാസം വന്നത്.

shortlink

Related Articles

Post Your Comments


Back to top button