GeneralLatest NewsMollywoodNEWSWOODs

രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഈ മനുഷ്യനെ ചെളി വാരി എറിയരുത്: നടി അശ്വതി

അകാലത്തില്‍ വിധി അടര്‍ത്തി മാറ്റിയ പൊന്നോമനയുടെ ഓര്‍മ്മകള്‍ ഇന്നും ഹൃദയത്തില്‍ പേറുന്ന ഒരു നല്ല അച്ഛൻ

മാദ്ധ്യമ പ്രവര്‍ത്തകയോട് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന ആരോപണം ഉയർന്നിരുന്നു. ഈ സംഭവത്തിൽ പ്രതികരണവുമായി നടി അശ്വതി. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഈ മനുഷ്യനെ ചെളി വാരി എറിയരുത് എന്നാണ് അശ്വതി പറയുന്നത്.

read also: ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താൻ ദൈവം വിചാരിച്ചാലും ബുദ്ധിമുട്ടാവും: സുരേഷ് ഗോപിയെക്കുറിച്ച് വിജയ് മാധവ്

‘ഒരു നല്ല മനുഷ്യൻ … ഒരു നല്ല മനുഷ്യ സ്നേഹി … അകാലത്തില്‍ വിധി അടര്‍ത്തി മാറ്റിയ പൊന്നോമനയുടെ ഓര്‍മ്മകള്‍ ഇന്നും ഹൃദയത്തില്‍ പേറുന്ന ഒരു നല്ല അച്ഛൻ … രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഈ മനുഷ്യനെ ചെളി വാരി എറിയരുത് … തന്റെ പ്രവര്‍ത്തി ആ കുട്ടിയെ വേദനിപ്പിച്ചു എന്ന് അറിഞ്ഞ നിമിഷം തന്നെ നിരുപാധികം ക്ഷമ ചോദിച്ചത് തന്നെ ആ മനസിന്റെ വലിപ്പം’- അശ്വതി കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button