GeneralLatest NewsNEWSTV Shows

പാമ്പിന്‍ വിഷം കൊണ്ട് ലഹരി പാര്‍ട്ടി: ബിഗ്‌ബോസ് താരം അറസ്റ്റില്‍

പീപ്പിള്‍ ഫോര്‍ ആനിമല്‍സ് എന്ന സംഘടനയിലെ അംഗങ്ങള്‍ ഒരുക്കിയ കെണിയിലാണ് എല്‍വിഷും കൂട്ടാളികളും കുടുങ്ങിയത്

പാമ്പിന്‍ വിഷം കൊണ്ട് റേവ് പാര്‍ട്ടി നടത്തിയ ബിഗ്‌ബോസ് റിയാലിറ്റി ഷോ താരവും യൂട്യൂബറുമായ എല്‍വിഷ് യാദവ് അറസ്റ്റില്‍. മേനക ഗാന്ധിയുടെ നേതൃത്വത്തിലുള്ള മൃഗസംരക്ഷകരുടെ സംഘടനയായ പീപ്പിള്‍ ഫോര്‍ ആനിമല്‍സ് എന്ന സംഘടനയിലെ അംഗങ്ങള്‍ ഒരുക്കിയ കെണിയിലാണ് എല്‍വിഷും കൂട്ടാളികളും കുടുങ്ങിയത്.

read also: കേരളത്തിലെ ജയ്‌ലറിന്റെ കളക്ഷനെ തകർത്ത് ‘ലിയോ’

നോയിഡയില്‍ നടത്തിയ പാര്‍ട്ടിക്കിടെയാണ് എല്‍വിഷിനൊപ്പം നാലുപേര്‍ കൂടി അറസ്റ്റിലായത്. സംഘത്തിന്റെ കയ്യില്‍ നിന്ന് ഒന്‍പത് പാമ്പുകളെ രക്ഷപ്പെടുത്തി.യെന്നു പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button