GeneralLatest NewsMollywoodNEWSWOODs

ഡാൻസ് പാർട്ടിയിലെ ആദ്യഗാനം നാളെയെത്തും

വൈകിട്ട് 6 ന് മനോരമ മ്യൂസിക്കിലൂടെ പ്രകാശനം ചെയ്യുന്നു

ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും നിർവ്വഹിച്ച്‌ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമിക്കുന്ന ഡാൻസ് പാർട്ടിയിലെ ആദ്യ ഗാനം നാളെയെത്തും.

രാഹുൽ രാജ്, ബിജിബാൽ, വികെ എന്നിവരാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. നാളെ മനോരമ മ്യൂസിക്കിലൂടെയാണ് ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്യുന്നത്.

READ ALSO: അടുത്ത ഇലക്ഷനിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്ന സ്ഥാനാർഥിയായിരിക്കും സുരേഷ് ഗോപി: രാമസിംഹൻ

വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ്‌ ഭാസി, ഷൈൻ ടോം ചാക്കോ, ജൂഡ് ആന്റണി എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രം ഡിസംബർ ആദ്യവാരം സെൻട്രൽ പിക്ച്ചേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button