GeneralLatest NewsMollywoodNEWSWOODs

ഇതാണ് എന്റെ ബോസ്, ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങളുമായി യുവ ഗായിക

'ബോസ്' എന്ന അടികുറിപ്പോടുകൂടിയാണ് ഇൻസ്റ്റാഗ്രാമില്‍ പുണ്യ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദര്‍. താരത്തിന്റെ സ്വകാര്യ ജീവിതം പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോഴിതാ ഗോപി സുന്ദറുമൊത്ത് സ്വിറ്റ്സര്‍ലൻഡില്‍ അടിച്ച്‌ പൊളിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് യുവ ഗായികയായ പുണ്യ പ്രദീപ്.

READ ALSO: ഭാര്യ ആയിരുന്നയാളെ ഞാൻ ഒരുപാട് ബുദ്ധിമുട്ടിച്ചു, വിവാഹ മോചനത്തെക്കുറിച്ച് ഷൈൻ ടോം ചാക്കോ

‘ബോസ്’ എന്ന അടികുറിപ്പോടുകൂടിയാണ് ഇൻസ്റ്റാഗ്രാമില്‍ പുണ്യ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ താരമാണ് പുണ്യ പ്രദീപ്. ഗോപി സുന്ദറിനൊപ്പം മുൻപും സ്റ്റേജ് ഷോകളില്‍ പുണ്യ പങ്കെടുത്തിട്ടുണ്ട്. ‘മേല്‍ മേല്‍ മേല്‍ വിണ്ണിലെ’ ഇരുവരും ഒരുമിച്ച്‌ വേദിയില്‍ ആലപിക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button