BollywoodCinemaGeneralLatest NewsNEWSSocial MediaWOODs

ബോളിവുഡ് സൂപ്പർ താരം രൺ​ദീപ് ഹൂഡയും ലിൻ ലൈഷ്റാമും വിവാഹിതരായി

നിരവധി ഹിന്ദി ചിത്രങ്ങളിൽ ലിൻ പ്രവർത്തിച്ചിട്ടുണ്ട്

ബോളിവുഡ് താരം രൺദീപ് ഹൂഡയും ലിൻ ലൈഷ്‌റാമും ണിപ്പൂരിലെ ഇംഫാലിൽ നടന്ന ചടങ്ങിൽ വിവാഹിതരായി. മെയ്തേയ് ആചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.

പരമ്പരാ​ഗത മണിപ്പൂരി രീതിയിലുള്ള വസ്ത്രങ്ങളാണ് രൺദീപ് ധരിച്ചത്. പരമ്പരാ​ഗത രീതിയിലുള്ള വസ്ത്രമാണ് ലിൻ ലൈഷ്റാമും ധരിയ്ച്ചത്. മണിപ്പൂരിലെ ഇംഫാലിലുള്ള റിസോർട്ടിലാണ് വിവാഹം നടന്നത്.

നിരവധി ഹിന്ദി ചിത്രങ്ങളിൽ ലിൻ പ്രവർത്തിച്ചിട്ടുണ്ട്. നസ്റുദ്ദീൻ ഷായുടെ ഡ്രാമ ​ഗ്രൂപ്പിൽ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചതോടെയാണ് ഇരുവരും പ്രണയത്തിലായത്. വിനായക് സവർക്കറുടെ കഥ പറയുന്ന ചിത്രത്തിലാണ് രൺദീപ് പുതിയതായി അഭിനയിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button