CinemaGeneralKeralaLatest NewsMollywoodMovie GossipsNEWSSocial MediaWOODs

ഫാറൂഖ് കോളേജിൽ എന്നെയും പ്രോ​ഗ്രാമിന് ക്ഷണിച്ചിട്ട് ക്യാൻസലാക്കിയിരുന്നു, ജിയോ ബേബിക്ക് പിന്തുണ: ബിന്ദു അമ്മിണി

ഇങ്ങനെ ആർക്കൊക്കെ അവിടെ പ്രവേശനം നിഷേധിച്ചിട്ടുണ്ടെന്ന്‌ പറയട്ടെ

ഫാറൂഖ് കോളേജ് അധികാരികൾ പ്രോ​ഗ്രാമിന് ക്ഷണിച്ചിട്ട് പരിപാടി റദ്ദാക്കിയ സംഭവത്തിൽ നിയമ നടപടികളുമായി പോകുമെന്ന് സംവിധായകൻ ജിയോ ബേബി അറിയിച്ചിരുന്നു.

ജിയോ ബേബിക്ക് പൂർണ്ണ പിന്തുണയുമായി എത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റ് കൂടിയായ ബിന്ദു അമ്മിണി. ജിയോ ബേബിക്ക് പിന്തുണ. ഫാറൂഖ് കോളേജിൽ നിന്നും മുൻപ് വിദ്യാർത്ഥിനികൾ എന്നെയും ഒരു പ്രോഗ്രാമിന് ക്ഷണിച്ചിരുന്നു. പ്രോഗ്രാം അടുത്തപ്പോൾ കോളേജിൽ നിന്നും വിളി എത്തി.‌ ചാർജ് ഉള്ള അദ്ധ്യാപകൻ അനുവദിക്കുന്നില്ല അതുകൊണ്ട് പ്രോഗ്രാം ക്യാൻസൽ ചെയ്തു എന്ന് പറഞ്ഞ്. ബിന്ദു അമ്മിണി എന്ന എനിക്ക് പ്രവേശനം നിഷേധിച്ച അതെ ഫാറൂഖ് കോളേജ് അധികാരികൾ ഇന്ന് ജിയോ ബേബിക്കും അവിടെ പ്രവേശനം നിഷേധിച്ചിരിക്കുകയാണെന്നാണ് കുറിച്ചത്.

കുറിപ്പ് വായിക്കാം

ജിയോ ബേബിക്ക് പിന്തുണ. ഫാറൂഖ് കോളേജിൽ നിന്നും മുൻപ് വിദ്യാർത്ഥിനികൾ എന്നെയും ഒരു പ്രോഗ്രാമിന് ക്ഷണിച്ചിരുന്നു. പ്രോഗ്രാം അടുത്തപ്പോൾ കോളേജിൽ നിന്നും വിളി എത്തി.‌ ചാർജ് ഉള്ള അദ്ധ്യാപകൻ അനുവദിക്കുന്നില്ല അതുകൊണ്ട് പ്രോഗ്രാം ക്യാൻസൽ ചെയ്തു എന്ന് പറഞ്ഞ്. ബിന്ദു അമ്മിണി എന്ന എനിക്ക് പ്രവേശനം നിഷേധിച്ച അതെ ഫാറൂഖ് കോളേജ് അധികാരികൾ ഇന്ന് ജിയോ ബേബിക്കും അവിടെ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.

ഇനി വിദ്യാർത്ഥികൾ പറയട്ടെ ഇങ്ങനെ ആർക്കൊക്കെ അവിടെ പ്രവേശനം നിഷേധിച്ചിട്ടുണ്ടെന്ന്‌.

shortlink

Related Articles

Post Your Comments


Back to top button