CinemaGeneralLatest NewsMollywoodNEWSSocial MediaWOODs

സണ്ണി ലിയോണിനൊപ്പം എന്നെ കണ്ടത് ശരിയാണ്, ഞങ്ങൾക്ക് ഒരുമിച്ച് ഒരു ഡാൻസുമുണ്ട് കേട്ടോ: പ്രതികരണവുമായി നടൻ ഭീമൻ രഘു

ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായി മാറി

നടി സണ്ണി ലിയോണിന്റെ പടമുള്ള വസ്ത്രം ധരിച്ച് സണ്ണി ലിയോണിനെ കാണുവാനെത്തുന്ന ഭീമൻ രഘുവിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

സംഭവിച്ചത് എന്താണെന്ന് തുറന്ന് പറയുകയാണ് നടൻ ഭീമൻ രഘു. പ്രചരിച്ചത് ഭീമൻ രഘുവിന്റെ പുതിയ സിനിമയിൽ നിന്നുള്ള വീഡിയോയും ചിത്രങ്ങളുമാണെന്നാണ് അവകാശപ്പെട്ടിരുന്നത്.

എന്നാൽ അത് സിനിമയല്ല, വെബ് സീരീസിൽ നിന്നുള്ള രം​ഗമാണെന്നാണ് ഭീമൻ രഘു പറയുന്നത്. പാൻ ഇന്ത്യൻ സുന്ദരി എന്ന വെബ് സീരിസിന്റെ ചിത്രീകരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. സണ്ണിക്കൊപ്പം ഒരുമിച്ച് ഒരു ഡാൻസുമുണ്ടെന്നും നടൻ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button