BollywoodCinemaGeneralLatest NewsNEWSWOODs

കോടാനുകോടികളുടെ തട്ടിപ്പ്, ഷാരൂഖ് ഖാന്റെ ഭാര്യ ​ഗൗരി ഖാന് നോട്ടീസയച്ച് ഇഡി

സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് ഇഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്

ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ ഭാര്യ ​ഗൗരി ഖാൻ കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് റിപ്പോർട്ടുകൾ. റിയൽ എസ്റ്റേറ്റ് കമ്പനിയുമായി ചേർന്ന് 30 കോടിയാണ് ​ഗൗരി ഖാൻ തട്ടിച്ചത് എന്നാണ് വാർത്തകൾ.

തുളസി ​ഗ്രൂപ്പ് റിയൽ എസ്റ്റേറ്റിന്റെ ബ്രാൻഡ് അംബാസിഡറാണ് ​ഗൗരി ഖാൻ. നിക്ഷേപകരിൽ നിന്നും ബാങ്കുകളിൽ നിന്നുമായാണ് ഇത്രയും കോടികൾ വെട്ടിച്ചതെന്നാണ് സൂചന.

​ഗൗരിഖാന്റെ ഇത്തരം സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് ഇഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഷാരൂഖ് ഖാനോ, ​ഗൗരി ഖാനോ വാർത്തകളോട് പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button