CinemaLatest NewsTollywoodWOODs

തെലുങ്ക് ബി​ഗ്ബോസ് വിജയി പല്ലവി പ്രശാന്ത് ട്രോഫി കയ്യിലെത്തി മൂന്നാം നാൾ അറസ്റ്റിൽ

സർക്കാരിന്റെ ആറ് ബസുകളും പല്ലവിയുടെ ആരാധകർ അടിച്ച് തകർത്തിരുന്നു

ബി​ഗ്ബോസ് തെലുങ്ക് ഏഴാം സീസണിൽ ഏറ്റവും പ്രശസ്തനായ മത്സരാർത്ഥിയായിരുന്നു പല്ലവി പ്രശാന്ത്. പല്ലവി പ്രശാന്ത് ട്രോഫി കയ്യിലെത്തി മൂന്നാം നാളിലാണ് അറസ്റ്റിലായിരിക്കുന്നത്.

പല്ലവി പ്രശാന്തിന്റെ ഫാൻസ് വ്യാപകമായി നടത്തിയ അക്രമങ്ങളുടെ പേരിലാണ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്. പല്ലവി പ്രശാന്തിനെ വിജയിയായി പ്രഖ്യാപിച്ചതോടെ റണ്ണറപ്പറായ അമർദീപ് ചൗധരിയുടെ കാറിന് നേരെയും പല്ലവിയുടെ ആരാധകർ ആക്രമണം അഴിച്ച് വിട്ടിരുന്നു.

തെലുങ്കാന സർക്കാരിന്റെ ആറ് ബസുകളും പല്ലവിയുടെ ആരാധകർ അടിച്ച് തകർത്തിരുന്നു. കോമണറായി ഷോയിലെത്തി വിജയിയായ പല്ലവിക്ക് വൻ ആരാധകരാണ് ആന്ധ്രയിലുള്ളത്.

 

shortlink

Related Articles

Post Your Comments


Back to top button