CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

പക്വതയില്ലാത്ത എടുത്തു ചാട്ടമായിപ്പോയെന്റെ 23 ആം വയസിലെ വിവാഹം, തിരിച്ചടികൾ ഏറെയായപ്പോൾ ഒരുമുറിയിലേക്കൊതുങ്ങി പോയി: ആൻ

2 വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്

മലയാളികളുടെ പ്രിയതാരമാണ് നടി ആൻ അ​ഗസ്റ്റിൻ. എൽസമ്മ എന്ന ആൺകുട്ടിയാണ് നടിയുടെ ആദ്യ ചിത്രം. ആ​ദ്യ ഭർത്താവായ ജോമോൻ ടി ജോൺ വീണ്ടും വിവാഹിതനായതോടെ പണ്ട് നടി കൊടുത്ത അഭിമുഖം വീണ്ടും ചർച്ചയാവുകയാണ്.

അപക്വമായ തീരുമാനമായിപ്പോയി വെറും 23 – വയസിൽ നടത്തിയ വിവാഹമെന്നാണ് ആൻ അ​ഗസ്റ്റിൻ അന്ന് പറഞ്ഞത്. 2014 -ലായിരുന്നു നടി ആനും ജോമോൻ ടി ജോണും വിവാഹിതരായത്. 2 വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും അന്ന് വിവാഹിതരായത്. 3 വർഷത്തോളം വേർപിരിഞ്ഞ് കഴിഞ്ഞതിന് ശേഷമാണ് വേർപിരിഞ്ഞതെന്നും നടി.

എന്നാൽ ജീവിതത്തിൽ തിരിച്ചടികൾ ഏറെയായപ്പോൾ ഒരുമുറിയിലേക്കൊതുങ്ങി പോയി, പിന്നീടൊരു ദിനം ഇങ്ങനെ ഇരുന്നാൽ ശരിയാകില്ലെന്ന് തോന്നിയപ്പോൾ ബാം​ഗ്ലൂർക്ക് പോയി അവിടെ ഒരു കമ്പനി തുടങ്ങി കുഴപ്പമില്ലാതെ പോകുന്നുവെന്നും നടി.

shortlink

Related Articles

Post Your Comments


Back to top button