CinemaLatest NewsMollywoodWOODs

അന്ന് എന്നെ ഞെട്ടിച്ച് അന്ധനായ ഒരാൾ കാണാൻ വന്നു: മറക്കാനാവാത്ത അനുഭവം തുറന്നു പറഞ്ഞ് അനശ്വര രാജൻ

എഫേർട്ട് ആലോചിക്കുമ്പോൾ അത്ഭുതമായിരുന്നു

ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ നേര് എന്ന ചിത്രത്തിലെ അഭിനയത്തിന് നടി അനശ്വര രാജന് ഏറെ പ്രശംസകളാണ് ലഭിയ്ക്കുന്നത്. അനശ്വര രാജൻ അവതരിപ്പിച്ച സാറ എന്ന കഥാപാത്രം ഏറെ പ്രശംസകൾ നേടിയിരുന്നു.

ഉദാഹരണം സുജാത എന്ന തന്റെ അഭിനയത്തിന് ശേഷം തന്നെ കാണുവാനായി വീട് അന്വേഷിച്ച് അന്ധനായ ഒരാൾ വന്ന കാര്യമാണ് നടി പറയുന്നത്. ഞങ്ങൾ എവിടെയോ പോകുവാൻ ഇറങ്ങിയപ്പോഴാണ് അച്ഛൻ ഇങ്ങനൊരാൾ കാണുവാൻ വന്ന കാര്യം വിളിച്ച് പറഞ്ഞത്. അങ്ങനെ അദ്ദേഹത്തെ ചെന്ന് കണ്ടു.

അനശ്വരയുടെ അഭിനയം നന്നായെന്ന് പറഞ്ഞു, അങ്ങനെ ഒരാൾ തീയേറ്ററിൽ പോയി ആ സിനിമ കാണാൻ എടുത്ത എഫേർട്ട് ആലോചിക്കുമ്പോൾ അത്ഭുതമായിരുന്നുവെന്ന് നടി. തന്റെ അഭിനയം മോശമായി എന്ന് ആളുകൾ നെ​ഗറ്റീവ് പറയുമ്പോൾ വിഷമം തോന്നാറുണ്ടെന്നും അനശ്വര പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button