CinemaGeneralInternationalLatest NewsNEWS

പാരസൈറ്റ് താരം ലീ സൺ ക്യൂനിന്റെ മരണം, 28 കാരി പോലീസ് പിടിയിൽ

താരം ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്

കൊറിയൻ സൂപ്പർ താരം ലീ സൺ ക്യൂനിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് താരത്തിന്റെ ലോകമെങ്ങുമുള്ള ആരാധകരെ മുഴുവൻ ഞെട്ടിച്ചിരുന്നു. സംഭവത്തിൽ 28 വയസുകാരിയെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പോലീസ്.

28 വയസുള്ള പെൺകുട്ടിയും അവരുടെ 29 – വയസുകാരനായ ആൺസുഹൃത്തും ചേർന്ന് നിരന്തരം ബ്ലാക്മെയിൽ ചെയ്തതോടെയാണ് താരം ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

2020 – ലെ മികച്ച ചിത്രത്തിനുള്ള ഓസ്കാർ നേടിയ ചിത്രത്തിലെ നായകനായിരുന്നു ലീ. ഡീസംബർ ആദ്യം മുതൽ താരത്തെ നിരന്തരം ഈ യുവതി ശല്യം ചെയ്തിരുന്നതായും എന്നാൽ എന്ത് കാരണത്താലാണ് ബ്ലാക്മെയിൽ നടന്നതെന്ന് പോലീസ് വ്യക്തമാക്കിയില്ല.

shortlink

Related Articles

Post Your Comments


Back to top button