GeneralLatest NewsMollywoodNEWSWOODs

ആറ്റുകാൽ അമ്മയുടെ അനുഗ്രഹം തേടി നടി മോക്ഷ

സാരിയിൽ ദേവതയെപ്പോലെ സുന്ദരിയായാണ് താരമെത്തിയത്.

ഈസ്റ്റ്‌ കോസ്റ്റ് വിജയന്റെ ‘കള്ളനും ഭഗവതിയും’ എന്ന ഹിറ്റ്‌ സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ബംഗാളി നടി മോക്ഷ മലയാളത്തിൽ വീണ്ടും സജീവമാകുന്നു. ഈസ്റ്റ് കോസ്റ്റ് വിജയൻ ഒരുക്കുന്ന ചിത്തിനി എന്ന ചിത്രത്തിലെ നായികയാണ് താരം. പുതിയ ചിത്രം തുടങ്ങുന്നതിനു മുൻപേ ആറ്റുകാൽ അമ്മയുടെ അനുഗ്രഹം തേടി എത്തിയ മോക്ഷയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. സാരിയിൽ ദേവതയെപ്പോലെ സുന്ദരിയായാണ് താരമെത്തിയത്.

read also: എനിക്കും കുഞ്ഞിനും കൂട്ടായി ഇനി ദിലീപേട്ടൻ! ബിഗ് ബോസ് താരം ശാലിനി നായര്‍ വിവാഹിതയായി

https://www.facebook.com/chithinimovie/videos/715956960261778/

 

shortlink

Related Articles

Post Your Comments


Back to top button