GeneralLatest NewsNEWS

താൻ ഒരു സർജറിയും ചെയ്തിട്ടില്ല, ദൈവം തന്നതല്ലാതെ ഒന്നും എനിക്കില്ല: ഹണി റോസ്

സൗന്ദര്യ സംരക്ഷണത്തിന് വർക്ഔട്ട് ചെയ്യാറുണ്ട്.

ഉദ്ഘാടനങ്ങളിലും സിനിമകളിലും സജീവസാന്നിധ്യമായ നടി ഹണി റോസ് അടുത്തിടെയായി സൈബര്‍ ആക്രമണത്തിനു ഇരയാകാറുണ്ട്. സൗന്ദര്യത്തിനായി ഹണി സര്‍ജറികള്‍ ചെയ്തിട്ടുണ്ടെന്ന ആരോപണങ്ങൾ സോഷ്യല്‍ മീഡിയയില്‍ ഉയരാറുണ്ട്. എന്നാൽ താൻ ഒരു തരത്തിലുള്ള സർജറിയും ചെയ്തിട്ടില്ലെന്ന് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം തുറന്നു പറയുന്നു.

read also: ലെഗസിയെന്ന് മാധവ് സുരേഷ്; ‘അല്ല നെപ്പോട്ടിസം’ ആണെന്ന് പരിഹാസം – മാധവിന്റെ മറുപടിക്ക് കൈയ്യടിച്ച് സോഷ്യൽ മീഡിയ

‘താൻ ഒരു സർജറിയും ചെയ്തിട്ടില്ല. ദൈവം തന്നതല്ലാതെ ഒന്നും എനിക്കില്ല. സൗന്ദര്യം നിലനിർത്താനുള്ള ചില പൊടികൈകൾ ചെയ്യാറുണ്ട്. ഈ രംഗത്ത് നിൽക്കുമ്പോൾ അതൊക്കെ തീർച്ചയായും വേണം. ഒരു നടിയായിരിക്കുക എന്നതും ഗ്ലാമർ ജോലി ചെയുക എന്നതും അത്ര എളുപ്പപണിയല്ല. സൗന്ദര്യ സംരക്ഷണത്തിന് വർക്ഔട്ട് ചെയ്യാറുണ്ട്. കൃത്യമായ ഡയറ്റ് പിന്തുടരുകയും ചെറിയ ട്രീറ്റ്മെന്റുകൾ ചെയ്യുകയും ചെയ്യും’ ഹണി റോസ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button