GeneralLatest NewsMollywoodNEWSWOODs

കാലൻ്റെ തങ്കക്കുടം : ഫ്രൈഡേ ഫിലിം ഹൗസിൻ്റെ പുതിയ ചിത്രം

നിധീഷ്.കെ.ടി.ആർ. ആണ് ചിത്രം  സംവിധാനം ചെയ്യുന്നത്

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് കാലൻ്റെ തങ്കക്കുടം. ചിത സംയോജകനായ നിധീഷ്.കെ.ടി.ആർ. ആണ് ഈ ചിത്രം തിരക്കഥയും ചിത്രസംയോജനവും  നിർവഹിച്ച്  സംവിധാനം ചെയ്യുന്നത്. പൂർണ്ണമായും കോമഡി എൻ്റർടൈനറായി അവതരിപ്പിക്കുന്ന. ഈ .ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, സൈജുക്കുറുപ്പ്. അജു വർഗീസ്, വിജയ് ബാബു,ഇന്ദ്രൻസ് . ജോണി ആൻ്റെണി ഗ്രിഗറി . രമേഷ് പിഷാരടി, ജൂഡ് ആൻ്റണി ജോസഫ്, ഷാജു ശ്രീധർ, അസീസ് നെടുമങ്ങാട് എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്നു.

read also: ‘സിനിമയില്ലെങ്കില്‍ എന്റെ ശ്വാസം നിന്നു പോകും’: മമ്മൂട്ടി

ഗാനങ്ങൾ. മനു മഞ്ജിത്ത്.
വിനായക് ശശികുമാർ.
സംഗീതം- രാഹുൽ രാജ്.
കോ-റൈറ്റർ. സുജിൻ സുജാതൻ.
ഛായാഗ്രഹണം -സജിത് പുരുഷൻ.
കലാസംവിധാനം – അസീസ് കരുവാരക്കുണ്ട്.
മേക്കപ്പ്- റോണക്സ് സേവ്യർ
കോസ്റ്റ്യും – ഡിസൈൻ– ജിതിൻ ജോസ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – വി. ബോസ്.
നിശ്ചല ഛായാഗ്രഹണം – വിഷ്ണു രാജൻ.
എക്സിക്കുട്ടിവ്. പ്രൊഡ്യൂസർ – വിനയ് ബാബു.
പ്രൊഡക്ഷൻ കൺട്രോളർ – ഷിബു ജി. സുശീലൻ.
വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button