GeneralKollywoodLatest NewsNEWSWOODs

സംവിധായകന്‍ ശങ്കറിന്റെ മകള്‍ക്ക് വരന്‍ അസിസ്റ്റന്റ് ഡയറക്ടര്‍: ഐശ്വര്യയുടെ വിവാഹനിശ്ചയം കഴിഞ്ഞു

2021 ജൂണില്‍ ക്രിക്കറ്റ് താരം രോഹിത്തുമായിട്ടായിരുന്നു ഐശ്വര്യയുടെ വിവാഹം.

തെന്നിന്ത്യയുടെ പ്രിയ സംവിധായകനാണ് ശങ്കർ. താരത്തിന്റെ മകള്‍ ഐശ്വര്യയുടെ വിവാഹനിശ്ചയം കഴിഞ്ഞു. തരുണ്‍ കാര്‍ത്തിക് ആണ് വരന്‍. ശങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടറാണ് തരുണ്‍.

read also: അത് ശരിയല്ല, അന്ന് കൊമേഴ്സ്യല്‍ ഹിറ്റായിരുന്നു ശിപായി ലഹളയും കല്യാണസൗഗന്ധികവും: ഗിരീഷിന് മറുപടിയുമായി വിനയൻ

ശങ്കറിന്റെ ഇളയമകളും നടിയുമായ അതിഥിയാണ് ഐശ്വര്യയും തരുണും ഒന്നിച്ചുള്ള ചിത്രത്തിനൊപ്പം സോഷ്യല്‍ മീഡിയയിൽ വിവാഹനിശ്ചയ വാര്‍ത്ത പങ്കുവച്ചത്. ഐശ്വര്യയുടെ രണ്ടാം വിവാഹമാണ് ഇത്. 2021 ജൂണില്‍ ക്രിക്കറ്റ് താരം രോഹിത്തുമായിട്ടായിരുന്നു ഐശ്വര്യയുടെ വിവാഹം.

shortlink

Related Articles

Post Your Comments


Back to top button