BollywoodGeneralLatest NewsMovie Gossips

മാസങ്ങള്‍ മാത്രം നീണ്ട ദാമ്പത്യത്തിനു വിരാമം!! നടി പ്രിയങ്ക വിവാഹ മോചിതയാകുന്നു?

ബോളിവുഡ് താര സുന്ദരി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസും തമ്മിലുള്ള വിവാഹം ഏറെ വിവാദങ്ങള്‍ക്ക് ഇടയായിരിന്നു. നിക്കും താരവും തമ്മിലുള്ള പ്രായവ്യത്യാസമാണ് വിമര്‍ശനങ്ങള്‍ക്ക് പ്രധാന കാരണം. 2018 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ മാസങ്ങള്‍ മാത്രം നീണ്ട ദാമ്പത്യം താര ദമ്പതിമാര്‍ അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്.

പ്രിയങ്കയും നിക്കും വിവാഹമോചനത്തിന് തയ്യാറാകുന്നുവെന്ന് ഒരു മാസിക റിപ്പോര്‍ട്ട് ചെയ്യുന്നു. നിക്കിന്റെ കുടുംബവും വിവാഹ മോചനത്തിന് മുന്‍കൈ എടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. പ്രിയങ്ക നിക്കും കൃത്യമായ തയ്യാറെടുപ്പുകളോടെയല്ല വിവാഹിതരായതെന്നും ജോലിയും ഒന്നിച്ചു ചെലവഴിക്കുന്ന സമയങ്ങളിലെല്ലാം അഭിപ്രായഭിന്നത ഉയരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ വാര്‍ത്തയെക്കുറിച്ച് താരം പ്രതികരിച്ചിട്ടില്ല.

Tags

Post Your Comments

Related Articles


Back to top button
Close
Close