BollywoodGeneralLatest News

നടന്‍ അജാസ് ഖാന്‍ പോലീസ് കസ്റ്റഡിയില്‍

കഴിഞ്ഞ 17നായിരുന്നു മുംബൈ സൈബര്‍ പൊലീസ് അജാസ് ഖാനെ അറസ്റ്റ് ചെയ്തത്

മുംബൈ: നടന്‍ അജാസ് ഖാന്‍ പോലീസ് കസ്റ്റഡിയില്‍. സമൂഹമാധ്യമങ്ങളില്‍ വിദ്വേഷം പടര്‍ത്തുന്ന വിഡിയോകള്‍ പ്രചരിപ്പിച്ചതിനാണ് താരത്തിനെ രണ്ടാഴ്ചത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

കഴിഞ്ഞ 17നായിരുന്നു മുംബൈ സൈബര്‍ പൊലീസ് അജാസ് ഖാനെ അറസ്റ്റ് ചെയ്തത്. പ്രകോപനപരമായ ആഹ്വാനത്തോടെയുള്ള ഝാര്‍ഖണ്ഡിലെ ആള്‍ക്കൂട്ടക്കൊല വിഡിയോയും മുംബൈ പൊലീസിനെ കളിയാക്കുന്ന മറ്റൊരു വിഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നാണ് കേസ്.

shortlink

Post Your Comments


Back to top button